110
എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ നമ്പ്യാര്‍ പീടിക, മാച്ചേരി സ്കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9:30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.



