136
FYUGP രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 സെഷൻ പരീക്ഷകളുടെ ഇൻ്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം മെയ് 12 വരെ നീട്ടിയതായി പരീക്ഷാ കൺട്രോളറുടെ ഓഫീസ് അറിയിച്ചു

