Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ. അറബിക്  ആൻഡ് ഇസ്ലാമിക്  ഹിസ്റ്ററി, ബി.എ. ഉറുദു ആൻഡ് ഇസ്ലാമിക്  ഹിസ്റ്ററി പ്രോഗ്രാം, പ്രോജക്റ്റ് സമർപ്പണം

     പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി.എ. അറബിക്  ആൻഡ് ഇസ്ലാമിക്  ഹിസ്റ്ററി, ബി.എ. ഉറുദു ആൻഡ് ഇസ്ലാമിക് ഹിസ്റ്ററി (റഗുലർ-2023 പ്രവേശനം) നവംബർ 2025 സെഷൻ  പ്രോഗാമുകളുടെ പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 27.12.2025 (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് വിഭാഗത്തിൽ സമർപ്പിക്കണം. സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ഇസ്ലാമിക് ഹിസ്റ്ററിയുടെ  സിലബസിൽ പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള  മാർഗനിർദ്ദേശങ്ങൾ  ലഭ്യമാണ്. 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign