Home News ശബരിമല സ്വർണ മോഷണകേസ്: തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

ശബരിമല സ്വർണ മോഷണകേസ്: തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

by Sayana k
0 comments

ശബരിമല സ്വർണ മോഷണകേസിലെ ഏഴാം പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് തീരുമാനം.
ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ വാസുവിൻ്റെ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മുതിർന്ന അഭിഭാകൻ പി മോഹൻരാജ് ആണ് എൻ വാസുവിന് വേണ്ടി കോടതിയിൽ ഹാജരായത്.

അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ പത്മകുമാറിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിൻ്റെ അപേക്ഷ മറ്റന്നാൾ പരിഗണിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign