അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എ, എം. കോം, എം. സ്. ഡബ്ല്യു, എം. ടി. ടി. എം, എം.എസ്.സി (റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസ് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 08-12-2025, 5 PM
ഹാൾടിക്കറ്റ്
01/12/2025-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി (റഗുലർ/ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ, എം. കോം, എം. എസ്. ഡബ്ല്യു, എം. ടി. ടി. എം, എം.എസ്.സി (റെഗുലർ സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്) ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.kannuruniversity.ac.in) ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
2025 ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവ്മെൻറ്) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. 


