Home News മാധ്യമപ്രവർത്തകരുമായി ‘മുഖാമുഖ’ത്തിന് മുഖ്യമന്ത്രി; സംവാദം സംഘടിപ്പിക്കുക പ്രസ്‌ക്ലബ്ബുകൾ

മാധ്യമപ്രവർത്തകരുമായി ‘മുഖാമുഖ’ത്തിന് മുഖ്യമന്ത്രി; സംവാദം സംഘടിപ്പിക്കുക പ്രസ്‌ക്ലബ്ബുകൾ

by Sayana k
0 comments

മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ശനിയാഴ്ച പതിനൊന്ന് മണിക്കാണ് പരിപാടി. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല, ചോദ്യങ്ങള്‍ നേരിടുന്നില്ല എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു മുഖാമുഖത്തിന് തന്നെ മുഖ്യമന്ത്രി എത്തുന്നത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign