Home News കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്

by Sayana k
0 comments

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഏത് നീച പ്രവൃത്തിയിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് സുരേഷ് ഗോപിയും പാര്‍ട്ടിയും തെളിയിച്ചെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദത്തിലായതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം.

‘ഉരച്ചു നോക്കാതെ തന്നെ സുരേഷ് ഗോപിയുടെ ചെമ്പ് പുറത്തുവന്നു. പൂര്‍ണ്ണമായും ജനങ്ങളെ കബളിപ്പിച്ച് നേടിയ വിജയമാണ്. തൃശൂരിലെ ജനങ്ങളെ ചതിച്ച സുരേഷ് ഗോപി രാജിവെക്കണം. ബിജെപി ചെയ്തു കൊണ്ടിരിക്കുന്ന ക്രമക്കേട് വീണ്ടും വീണ്ടും നടത്തുന്നു’, ജോസഫ് ടാജറ്റ് പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign