കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ്സിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇലെക്ട്രിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 12.01.2026 തീയതി (തിങ്കൾ) രാവിലെ 10.30 മണിക്ക് ക്യാമ്പസ്സിൽ അഭിമുഖം നടത്തുന്നു.
യോഗ്യത: 1). എസ്സ്.എസ്സ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും എൻ.റ്റി.സി ഇലെക്ട്രിക്കൽ / വയർമാൻ അല്ലെങ്കിൽ അഥവാ എസ്സ്.എസ്സ്.എൽ.സി തത്തുല്യ യോഗ്യതയും വയർമാൻ ലൈസൻസും.
2). വയർമാൻ / ഇലെക്ട്രിഷ്യൻ ആയി 2 വർഷത്തെ പ്രവൃത്തി പരിചയം. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ : 9447649820 


