Home News 70 വർഷത്തെ ലിവിങ് ടുഗതര്‍; വൃദ്ധ ദമ്പതികൾ വിവാഹിതരായി

70 വർഷത്തെ ലിവിങ് ടുഗതര്‍; വൃദ്ധ ദമ്പതികൾ വിവാഹിതരായി

by Sayana k
0 comments

70 വർഷത്തെ ലിവിങ് ടുഗതര്‍ ബന്ധത്തിന് ശേഷം വൃദ്ധ ദമ്പതികൾ വിവാഹിതരായി. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഗലന്ദർ ഗ്രാമത്തിലാണ് സംഭവം. 95കാരനായ രമാ ഭായ് അംഗരിയും 90കാരിയായ ജിവാലി ദേവിയും വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. ദമ്പതികൾക്ക് എട്ട് മക്കളാണുളളത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഇവർക്ക് നിരവധി പേരക്കുട്ടികളുണ്ട്.

നാല് പേർ നിലവിൽ സർക്കാർ ജോലിക്കാരാണ്. ഗലന്ദർ ഗ്രാമത്തിലെ കർഷകനാണ് മൂത്തമകൻ ബാക്കു അംഗരി. രണ്ടാമത്തെ മകൻ ശിവറാം , മൂന്നാമത്തെ മകൻ കാന്തിലാൽ എന്നിവർ അധ്യാപകരാണ്. നാലമത്തെ ലക്ഷ്മണൻകർഷകനാണ്. ഇവരുടെ പെൺമക്കളായ സുനിത അധ്യാപികയും അനിത നഴ്‌സുമാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign