പരീക്ഷാ ഫലം
മഞ്ചേശ്വരം സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി ഡിഗ്രി (റെഗുലർ) നവംബർ 2024 പരീക്ഷയുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 24/06/2025, വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
08.07.2025ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എൽ എൽ ബി (റെഗുലർ ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു 

