172
കണ്ണൂർ ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്. പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസ് ആണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

