Home News മദ്യപിച്ച് ജോലിക്കെത്തിയവർക്കെതിരെ കർശനനടപടിയുമായി കെ എസ് ഇ ബി

മദ്യപിച്ച് ജോലിക്കെത്തിയവർക്കെതിരെ കർശനനടപടിയുമായി കെ എസ് ഇ ബി

by Sayana k
0 comments

ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് കർശനനടപടിയുമായി കെ എസ് ഇ ബി വിജിലൻസ് വിഭാഗം.

ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കോട്ടയം, എറണാകുളം, തൃശ്ശൂര്‍‌, പാലക്കാട്, വയനാട് ജില്ലകളില്‍ നടത്തിയ രാത്രികാല പരിശോധനകളിൽ എട്ട് ജീവനക്കാരെ മദ്യപിച്ച നിലയിൽ കണ്ടെത്തുകയും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇത്തരം പരിശോധനകൾ സംസ്ഥാന വ്യാപകമായി തുടരുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ബി കെ. അറിയിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign