Home News സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ഈ തീയതികളിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ഈ തീയതികളിൽ

by Sayana k
0 comments

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. ജനുവരി 14 മുതൽ 18 വരെ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ജനുവരി 7 മുതൽ 11 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 64-ാംമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിലാണ് നടക്കുക. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് ഈ തീയതി മാറ്റിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign