81
ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു. തകർന്നത് കണ്ണൂർ കോട്ടക്കുന്നിൽ നിർമാണം നടക്കുന്ന ഭാഗത്ത്. 32 അടി ഉയരമുള്ള റീറൈനിങ് വാൾ ആണ് തെന്നി മാറിയത്. അപകടം മണ്ണിട്ട് നികത്തുന്നതിനിടെ. വേണ്ടത്ര പഠനം നടത്താതെ യാണ് ദേശീയപാത നിർമ്മാണം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

