Home kannur News തദ്ദേശ തിരഞ്ഞെടുപ്പ് സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണം

തദ്ദേശ തിരഞ്ഞെടുപ്പ് സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കണം

by Sayana k
0 comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 11 ന് ജില്ലയിലെ കട, വ്യാപാര, വാണിജ്യ, ഐ.ടി. സ്ഥാപനങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവയില്‍ ജോലി ചെയതുവരുന്ന സമ്മതിദാന അവകാശമുള്ള ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമകള്‍ വേതനത്തോടുകൂടിയ അവധി നല്‍കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു. എന്നാല്‍ അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമായ സാഹചര്യം ഉണ്ടാക്കാന്‍ ഇടവരുത്തുന്നുവെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign