Home News കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നെഞ്ചെരിച്ചില്‍ പരിശോധന ക്യാമ്പ്

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നെഞ്ചെരിച്ചില്‍ പരിശോധന ക്യാമ്പ്

by Sayana k
0 comments

കണ്ണൂര്‍ : വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നവര്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ നെഞ്ചെരിച്ചില്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തുടര്‍ച്ചയായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍, ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നര്‍, അസിഡിറ്റി, ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈൗനല്‍ സയന്‍സസ്, ഹെപ്പറ്റോളജി & അഡ്വാന്‍സ്ഡ് എന്‍ഡോസ്‌കോപ്പിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധ ഗ്യാസ്‌ട്രോ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന ലഭ്യമാകും. ഇതിന് പുറമെ ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 30% ഇളവും, സൗജന്യ രജിസ്‌ട്രേഷനും ലഭ്യമാവുകയും ചെയ്യും.

ജനുവരി 12 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള ബുക്കിങ് നിർബന്ധമാണ്. ബുക്കിങ് ചെയ്യുവാന്‍ 6235000532, 9562067000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign