Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments
പരീക്ഷാ ടൈം ടേബിൾ
24.02.2026ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (റെഗുലർ /സപ്ലിമെൻ്ററി) നവംബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ 2009-2013 അഡ്മിഷൻ യൂ ജി വിദ്യാർത്ഥികൾക്കുള്ള ഒറ്റത്തവണ മേഴ്സ‌ി ചാൻസ് (ഏപ്രിൽ 2025 സെഷൻ) നാല്, ആറ് സെമസ്റ്റർ പ്രായോഗിക പരീക്ഷകൾ, 2026 ഫെബ്രുവരി 24 മുതൽ എൻ.എ.എം. കോളേജ് കല്ലിക്കണ്ടി, സെന്റ് പയസ് ടെൻത് കോളേജ് രാജപുരം, സെൻ്റ് ജോസഫ്‌സ് കോളേജ് പിലാത്തറ, നിർമ്മലഗിരി കോളേജ് കുത്തുപറമ്പ എന്നീ പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ രെജിസ്ട്രേഷൻ തീയതി പുനഃ ക്രമീകരിച്ചു.
17.03.2026 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെൻ്ററി /ഇംപ്രൂവ്‌മെൻ്റ്) ഏപ്രിൽ 2026 പരീക്ഷാ രെജിസ്ട്രേഷൻ 10.02.2026 ന് ആരംഭിക്കും. 17.02.2026 വരെ പിഴയില്ലാതെയും 19.02.2026 വരെ പിഴയോട് കൂടിയും രെജിസ്റ്റർ ചെയ്യാവുന്നതാണ്.
പരീക്ഷാ വിജ്ഞാപനം
23.03.2026 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ /സപ്ലിമെന്റ്റി ) മെയ് 2026 പരീക്ഷകൾക്ക് 18.02.2026 മുതൽ 24.02.2026 വരെ പിഴയില്ലാതെയും 26.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്.
24.03.2026 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ /സപ്ലിമെന്ററി ) മെയ് 2026 പരീക്ഷകൾക്ക് 17.02.2026 മുതൽ 23.02.2026 വരെ പിഴയില്ലാതെയും 25.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാവുന്നതാണ്.
16.03.2026 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ /സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 11.02.2026 25 17.02.2026 2 പിഴയില്ലാതെയും 19.02.2026 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign