Home kannur News നിയമസഭ തെരഞ്ഞെടുപ്പ് വരണാധികാരികൾ

നിയമസഭ തെരഞ്ഞെടുപ്പ് വരണാധികാരികൾ

by Sayana k
0 comments

ജില്ലയിൽ 2026 നിയമസഭ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലെയും വരണാധികാരി,  ഉപവരണാധികാരി എന്നിവരെ നിയമിച്ചു.

വരണാധികാരികൾ:  

പയ്യന്നൂർ : കെ. ബാലഗോപാലൻ ഡെപ്യൂട്ടി കലക്ടർ എൽ.ആർ 9446262773

കല്യാശ്ശേരി : കെ.എൻ ബിന്ദു , ജില്ലാ സപ്ലൈ ഓഫീസർ 9446068056

തളിപ്പറമ്പ് : കെ.എസ് അജിമോൻ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ 9074046656

ഇരിക്കൂർ : ശാലിനി, ആർ.ഡി.ഒ, തളിപ്പറമ്പ്, 9744311889

അഴീക്കോട് : എ.കെ അനീഷ് ഡെപ്യൂട്ടി കലക്ടർ എൽ.എ, 9544239748

കണ്ണൂർ : സി.ബിജു , ഡെപ്യൂട്ടി കലക്ടർ ആർ.ആർ, 9446522061

ധർമ്മടം : എ.ബി സത്യൻ, ജില്ലാ രജിസ്ട്രാർ, 9447545521

തലശ്ശേരി : കാർത്തിക് പാണിഗ്രാഹി, സബ് കളക്ടർ തലശ്ശേരി, 9447501700

കൂത്തുപറമ്പ് : പി.ഷീന, ഡെപ്യൂട്ടി ഡയറക്ടർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, 9495305883

മട്ടന്നൂർ: പി.ടി പ്രസാദ് , തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, 9495561441

പേരാവൂർ : കെ.കെ സുബൈർ , ഡെപ്യൂട്ടി കലക്ടർ ഡി.എം, 8547616034.

ഉപവരണാധികാരികൾ :

പയ്യന്നൂർ: ജി.സുരേഷ്ബാബു, തഹസിൽദാർ പയ്യന്നൂർ 9496116556

കല്യാശ്ശേരി: ജെയ്ഷ് ചെറിയാൻ, തഹസിൽദാർ എൽ.ആർ. 9447349908

തളിപ്പറമ്പ് : കെ.സന്തോഷ്, തളിപ്പറമ്പ് തഹസിൽദാർ, 9249965400

ഇരിക്കൂർ : ശ്രീലത, ആർ.ഡി.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് , 9567410579

അഴീക്കോട് : സജിത്ത് , സീനിയർ സൂപ്രണ്ട് സ്യൂട് സെൽ, 9746266466

കണ്ണൂർ: കെ.രാഘവൻ, തഹസിൽദാർ, കണ്ണൂർ, 9496430033

ധർമ്മടം : ഷിനു, തഹസിൽദാർ എൽ.ആർ,  8281449614

തലശ്ശേരി: രഞ്ജിത്, തഹസിൽദാർ തലശ്ശേരി, 9388955466

കൂത്തുപറമ്പ്: മുരളി, സീനിയർ സൂപ്രണ്ട് ആർ.ഡി.ഓ ഓഫീസ് തലശ്ശേരി, 9447730619

മട്ടന്നൂർ: മഞ്ജു, തഹസിൽദാർ, ഇരിട്ടി, 9495960660

പേരാവൂർ: എസ്.എസ്.അനീഷ് ശങ്കർ, തഹസിൽദാർ എൽ.ആർ, 9496141466.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign