145
കണ്ണൂർ കോർപറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്.കോഴിക്കോട് യൂണിറ്റ് വിജിലൻസാണ് രാവിലെ മുതൽ റെയ്‌ഡ് നടത്തിയത്.വരവിൽ കവിഞ്ഞ സ്വത്ത് എന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.

