തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് വാലെന്റൈൻസ്ഡേ ആഘോഷത്തിനിടെ എസ്എഫ്ഐ -എ ബി വി പി സംഘർഷം ഉണ്ടായത് .വാക്കേറ്റത്തിലൂടെ ആരംഭിച്ച സംഘർഷം കയ്യകളിയിലേക് കടക്കുകയായിരുന്നു ,എസ് എഫ് ഐ ഏരിയ നേതാക്കളുടെ നേതൃത്വത്തിൽ മർദിച്ചു എബിവിപിയും പരുപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത് എന്ന് എസ്എഫ് ഐഉം പരസ്പരം ആരോപിച്ചു . എബിവിപി പ്രവർത്തകനും മൂന്നാം വർഷബിരുദവിദ്യാർത്ഥി ഗോകുലിനും കോളേജ് യൂണിയൻ സെക്രെട്ടറിയും എസ്എഫ്ഐ നേതാവുമായ ഗൗതം, ഋതിക് എന്നിവരും ചികിത്സതേടി 
തലശ്ശേരി ബ്രണ്ണൻ കോളേജിൽ വാലൻറ്റൈൻസ്ഡേ ആഘോഷത്തിനിടെ തമ്മിൽ തല്ല്
177
