90
എച്ച് ടി ലൈന്‍ വര്‍ക് നടക്കുന്നതിനാല്‍ മീന്‍കടവ്, എടവച്ചാല്‍, തണ്ടപ്പുറം, തരിയേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 21 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

