Home Entertainment കുഞ്ഞ് വേണമെങ്കിൽ 33 കോടി രൂപ നൽകണം, സ്വന്തം ഭർത്താവിനോട് വിലപേശി ആവശ്യങ്ങൾ സാധിച്ചെടുത്ത് യുവതി”

കുഞ്ഞ് വേണമെങ്കിൽ 33 കോടി രൂപ നൽകണം, സ്വന്തം ഭർത്താവിനോട് വിലപേശി ആവശ്യങ്ങൾ സാധിച്ചെടുത്ത് യുവതി”

by wasif shaduli
0 comments

കുഞ്ഞിനെ പ്രസവിക്കാൻ ഭർത്താവിനോട് 33 കോടി രൂപ ആവശ്യപ്പെട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു

ദുബായിൽ നിന്നുളള മലൈഖ റാസയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്

അതിസമ്പന്നനായ ഭർത്താവിനോട് യുവതി ആവശ്യങ്ങൾ നിരത്തുന്നതാണ് വീഡിയോ

പ്രതിഫലമില്ലാതെ പ്രസവിക്കില്ലെന്നാണ് യുവതി പറഞ്ഞത്

ഇത് കേട്ട ഭർത്താവ് ആദ്യം അതിശയിക്കുകയും പിന്നാലെ പണം നൽകാമെന്ന് ചെറിയ ചിരിയോടെ സമ്മതിക്കുകയായിരുന്നു                                                                                                                       

സൗജന്യമായി കുഞ്ഞിനെ പ്രസവിക്കില്ലെന്ന് മലൈഖ വീഡിയോയിൽ പറയുന്നുണ്ട്

ബ്രിട്ടൺ സ്വദേശിയായ മലൈഖ ഭർത്താവിനോടൊപ്പം ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്

ബ്രിട്ടൺ സ്വദേശിയായ മലൈഖ ഭർത്താവിനോടൊപ്പം ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്

സോഷ്യൽ മീഡിയയിൽ ആഡംബര ജീവിതത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്

ദമ്പതികൾക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്

പണത്തിനുവേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് മലൈഖ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്

വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് മലൈഖ എപ്പോഴും ധരിക്കാറുളളത്

2017ലാണ് ഇരുവരും കണ്ടുമുട്ടിയത്

രണ്ടാമതൊരു കുട്ടി വേണമെന്ന ഭർത്താവിന്റെ ആഗ്രഹം താൻ നിറവേ​റ്റിയതായും അവർ പറയുന്നു

അതിന് മലൈഖ ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു

പ്രസവശേഷം യുവതിക്കും കുഞ്ഞിനും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് 33 കോടി രൂപ വേണം

മലൈഖയ്ക്കും കുഞ്ഞിനും യാത്ര ചെയ്യാൻ പിങ്ക് നിറത്തിലുളള ആഡംബര ജി വാഗൺ കാർ വാങ്ങണം

കുടുംബത്തിലെ അംഗസംഖ്യ വർദ്ധിച്ചതോടെ 15 കോടി രൂപ മുടക്കി ഒരു വീട് വാങ്ങണം

86 ലക്ഷത്തിന് എട്ട് ബാഗുകളും 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും വേണം

ഇതു കൂടാതെ പ്രസവശേഷമുള ശ്രിശ്രൂഷയ്ക്കായി 70 ലക്ഷം രൂപയും മാറ്റിവയ്ക്കണം

ഇതു കൂടാതെ പ്രസവശേഷമുള ശ്രിശ്രൂഷയ്ക്കായി 70 ലക്ഷം രൂപയും മാറ്റിവയ്ക്കണം

ഈ ആവശ്യങ്ങളെല്ലാം ഭർത്താവ് നിറവേ​റ്റിയതിനുശേഷമാണ് മലൈഖ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്                                                                                                                                                                         

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign