146
ആലക്കോട് മണക്കടവ് മുക്കടയിൽ നടന്ന വാഹനാപകടത്തിൽ ചീക്കാട് സ്വദേശി മരിച്ചു .മുതിരക്കാലയിൽ രാജനാണ് (69) മരിച്ചത്. രാജൻ സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ മിനി ഗുഡ്സ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു 
