ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ഒരു വർഷകാലം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് തുടക്കമായത്.ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മനേജർ കെ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ദാമോദരൻ മാസ്റ്റർ, ഫാ: ഫിലിപ്പ് ഇരിപ്പക്കാട്ടിൽ, വി.കൃഷ്ണൻ മാസ്റ്റർ, T.v. കുഞ്ഞിക്കണ്ണൻ,വി എൻ ഉണ്ണികൃഷ്ണൻ,A.T.v. രാജേഷ്, സുലേഖ വിജയൻ,T.v .രമേശ് ബാബു, ചിഞ്ചു ജോസ്, അജയകുമാർ എന്നിവർ സംസാരിച്ചു.
ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി
112
