Home kannur News ‘കേരളം എന്താ ഇന്ത്യയിലല്ലേ’ സിപിഐ എം പ്രചാരണജാഥക്ക് സ്വീകരണം നൽകി

‘കേരളം എന്താ ഇന്ത്യയിലല്ലേ’ സിപിഐ എം പ്രചാരണജാഥക്ക് സ്വീകരണം നൽകി

by wasif shaduli
0 comments

സംസ്ഥാനത്തെ പൂർണമായും തഴയുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ‘കേരളം എന്താ ഇന്ത്യയിലല്ലേ’എന്ന ചോദ്യവുമായി സിപിഐ എം 25ന് നടത്തുന്ന കണ്ണൂർ ഹെഡ് പോസ്‌റ്റ് ഓഫീസ് ഉപരോധത്തിന്റെ പ്രചാരണാർഥമുള്ള ജാഥക്ക് ചെറുപുഴയിൽ സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി അംഗം എം. കരുണാകരൻ നയിക്കുന്ന ജാഥ ഇന്ന് രാവിലെ പുളിങ്ങോത്ത് നിന്നും തുടങ്ങി പിന്നിട്ഉച്ചക്ക് ചെറുപുഴയിൽ സ്വീകരണം നൽകി. സി സത്യപാലൻ, പി സജികുമാർ, പി കൃഷ്ണൻ കെ പി ഗോപാലൻ, ആർ കെ പത്മനാഭൻ,പി ശശി, ജാഥ ക്യാപ്റ്റൻ എം കരുണാകരൻ എന്നിവർ സംസാരിച്ചു.പ്രാപ്പൊയിൽ , പെരുന്തടം, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേര തിരുമേനി സമാപിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign