Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രോജക്ട്/ പ്രായോഗിക പരീക്ഷകൾ

 ആറാം സെമസ്റ്റർ ബി.എസ് സി. ഫുഡ് ടെക്നോളജി ഡിഗ്രി (റെഗുലർ )ഏപ്രിൽ 2025  പ്രോജക്ട്/ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 24, 25  എന്നീ തീയതികളിലായി വയനാട് ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് & സയൻസ്  കോളേജിൽ വച്ചു നടത്തുന്നതാണ്.

 ടൈം ടേബിൾ വെബ് സൈറ്റിൽ  ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി  ബന്ധപ്പെടുക

ടൈം ടേബിൾ

 02.04.2025 ന്  ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ  ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പുതുക്കിയ പരീക്ഷാ വിജ്ഞാപനം

 ഒന്ന് , രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രീലിമിനറി (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- പ്രൈവറ്റ് രെജിസ്ട്രേഷൻ ഉൾപ്പെടെ), ഏപ്രിൽ 2025 പരീക്ഷകൾക്ക് 27.03.2025 മുതൽ 02.04.2025 വരെ പിഴയില്ലാതെയും 04.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign