104
തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റുചെയ്‌തത്.വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന 258 ഗ്രാം ബ്രൗൺഷുഗറാണ് പിടികൂടിയത്.കണ്ണൂർ ജില്ലയിൽ അടുത്തയിടെ നടന്ന ഏറ്റവും വലിയ ബ്രൗൺ ഷുഗർ വേട്ടയാണിത് .പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും .

