105
കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണു.പാനൂരിൽ കൃഷിനാശം ഉണ്ടായി.ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു.മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

