Home News ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

by Sayana k
0 comments

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുട‍ർന്ന് വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. നടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പൊലീസിനോട് തട്ടി കയറുകയും ബഹളം തുടരുകയും ചെയ്യുകയായിരുന്നു. അഞ്ചാലുമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign