Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പ്രൈവറ്റ് രെജിസ്ട്രേഷൻ  ഒന്നാം സെമസ്റ്റർ ബിരുദ (2024  അഡ്മിഷൻ ) പരീക്ഷാ രെജിസ്ട്രേഷൻ

പ്രൈവറ്റ് രെജിസ്ട്രേഷൻ (2024 അഡ്മിഷൻ) ബിരുദ പ്രോഗ്രാമുകളുടെ (FYUGP പാറ്റേൺ ) ഒന്നാം സെമസ്റ്റർ നവംബർ 2024 സെഷൻ പരീക്ഷയ്ക്ക്  മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്‌ട്രേഷനും   കോഴ്സ് സെലെക്ഷനും മെയ്  15 വരെ ചെയ്യാവുന്നതാണ് . തുടർന്ന് 19.05.2025 മുതൽ 22.05.2025 വരെ  പിഴയില്ലാതെയും 23.05.2025 വരെ പിഴയോട് കൂടിയും പരീക്ഷാ രജിസ്‌ട്രേഷനും ചെയ്യേണ്ടതാണ് . പരീക്ഷകൾ 11.06.2025 ന് ആരംഭിക്കും. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല  വെബ്‌സൈറ്റിൽ  ലഭ്യമാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign