180
എളയാവൂർ അമ്പലം റോഡിൽ താഴെ ചൊവ്വ മുതൽ എളയാവൂർ സൗത്ത് വരെ ടാറിങ്ങ് അനുബന്ധ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 16 മുതൽ മെയ് 30 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

