Home kannur News മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

മഴ; ജില്ലയില്‍ കണ്ട്രോള്‍ റൂമുകള്‍ സജ്ജം

by Sayana k
0 comments

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ താലൂക്കുകളില്‍ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

താലൂക്ക് അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പറുകള്‍:

കണ്ണൂര്‍: 0497 2704969

തളിപ്പറമ്പ: 0460 2203142

തലശ്ശേരി: 0490 2343813

ഇരിട്ടി: 0490 2494910

പയ്യന്നൂര്‍: 0498 5294844

ജില്ലാതല അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രം; 0497-2713266

മൊബൈല്‍: 9446682300

ടോള്‍ ഫ്രീ: 1077

ജില്ലയില്‍ നേരിടുന്ന പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തിര സാഹചര്യം തുടങ്ങിയവയിലൊക്കെ സഹായം ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign