കാസർകോട് പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. നിയമത്തിന് മുമ്പിൽ വി.വി.ഐ.പിയും തെരുവിൽ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി. ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. പെൺകുട്ടിയുടെ…
wasif shaduli
-
-
കൊട്ടിയത്ത് കെട്ടിട നിർമാണത്തൊഴിലാളിക്ക് സൂര്യാതപമേറ്റു. മേശൻ തൊഴിലാളിയായ കണ്ണനല്ലൂർ കുന്നവിളയിൽ ബിജുവിനാണ് സൂര്യാതപമേറ്റത്. ശനിയാഴ്ച ഉച്ചയോടെ മുഖത്തല മുരാരിമുക്കിൽ വീടിന്റെ രണ്ടാംനിലയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയാണ് സംഭവം. സൂര്യാതപം ഏറ്റതാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ ശരീരത്തിൽ പൊള്ളൽ പോലെ ഉയർന്നുവന്നതോടെ ജില്ല…
-
വനിത അഭിഭാഷകയോട് ഹൈകോടതി ജഡ്ജി മോശമായി പെരുമാറിയെന്ന വിവാദത്തിൽ നടപടിയുമായി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ. അസോസിയേഷനിൽ നിന്ന് അഡ്വ. ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്തു. ഹൈകോടതി ജഡ്ജിയും വനിത അഭിഭാഷകയും തമ്മിലുള്ള വിഷയത്തിൽ അസോസിയേഷന്റെ അനുമതിയില്ലാതെ മധ്യസ്ഥ ചർച്ച നടത്തിയതിനാണ്…
-
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് കമീഷണറും കൂടൽമാണിക്യം ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ദേവസ്വം…
-
News
‘മറിച്ചൊരു വിധി നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’; എം സ്വരാജിന്റെ പഴയ കുറിപ്പ് പങ്കുവെച് പി ജയരാജന്റെ മകന് ജയിന് രാജ്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ ചര്‍ച്ചയായി മകന് ജെയിന് രാജിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ‘എന്നാണ് സ്റ്റാറ്റസ്. എം സ്വരാജ് മുന്‍പ് ഫേസ്ബുക്കില്‍ പങ്കിട്ട വരികളാണ് ജെയിന്…
-
മുതിർന്ന നേതാവായ എ പത്മകുമാർ പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാവാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. സംസ്ഥാന കമ്മിറ്റിയിലേക്ക് അദ്ദേഹത്തെ ഉൾപ്പെടുത്താതെ പോയ സാഹചര്യം പാർട്ടി വ്യക്തമായി പരിശോധിക്കും.എന്തുകൊണ്ടാണ് പത്മകുമാർ ഫേസ്ബുക്കിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം…
-
ആശുപത്രി അധികൃതർ ‘കോമയിലാണെന്ന്’ പറഞ്ഞ രോഗി ഡോക്ടർമാരുടെയും നഴ്സുമാരുടെയും കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്ലാമിലെ സ്വകാര്യ ആശുപത്രിയിലാണ് വലിയ തട്ടിപ്പ് നടന്നത്. ലക്ഷങ്ങൾ ചെലവ് വരുമെന്ന ആശുപത്രി അധികൃതരുടെ വാക്കുകൾ കേട്ട് ബന്ധുക്കൾ പണം സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടയിലാണ്…
-
News
താനൂർ ഒളിച്ചോട്ടം; മുംബൈയിലെ ബ്യൂട്ടിപാർലറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
കോഴിക്കോട് താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഏതാനും വർഷം മുൻപ് ഈ സ്ഥാപനത്തിൽ മുംബൈ പൊലീസ് റെയ്ഡ് നടത്തിയതായും നിരവധി മലയാളി പെൺകുട്ടികളെ അടക്കം അനാശാസ്യത്തിന് പിടികൂടിയതായും വാർത്തയുണ്ടായിരുന്നുവെന്നും സന്ദീപ്…
-
കണ്ണൂര്‍ മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയ്ക്കെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് 27 കാരിയായ ഫാത്തിമ.പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക്…
-
കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹംപിയിൽ ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഓപ്പറേറ്ററായ വനിതയെയും മൂന്നംഗ അക്രമി സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. സനാപൂർ നദിക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം. മകൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ അക്രമികൾ മർദിച്ച് നദിയിലേക്ക് തള്ളിയിടുകയും ചെയ്തു. രണ്ടു യുവാക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്കായി…
