കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപം മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കട്ടോളികനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 17 ന് രാവിലെ എട്ട് മുതല്‍ രാവിലെ 10 വരെയും വില്ലേജ്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍…
kannur News
-
-
kannur NewsNews
അനധികൃത പണമിടപാട് കേസ്; കണ്ണൂരിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
by Sayana kby Sayana kഅനധികൃത പണമിടപാട് കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . രാഗേഷ് പ്രസിഡൻ്റ് ആയ സഹകരണ സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പല…
-
മാടത്തില്‍ കീഴ്പള്ളി റോഡില്‍ അത്തിക്കല്‍ കുരിശ് പള്ളിക്ക് സമീപം കള്‍വെര്‍ട്ട് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കും. ചെറിയ വാഹനങ്ങള്‍ അത്തിക്കല്‍ കുരിശ് പള്ളി – ഇടവേലി – ചാന്തുരുത്തി പാലരിഞ്ഞാല്‍…
-
33-കെ വി കാഞ്ഞിരോട് – പഴശ്ശി ലൈനിന്റെ പ്രവൃത്തിക്കും, കാഞ്ഞിരോട് 220 കെ വി സബ്സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 220 കെ വി അരീക്കോട് – കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി – കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ മാര്‍ച്ച് 15ന് രാവിലെ 10…
-
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണ, ടി.കെ ജംഗ്ഷന്, കാന്‍പ്രിന്റ്, കാപിറ്റല്‍ മാള്‍, ചേംബര്‍ ഹാള്‍, കാല്‍ടെക്സ്, കളക്ടറേറ്റ് പരിസരം, ആശിര്‍വാദ്, ഡി.ഐ.ജി ഓഫീസ്, താവക്കര ഭാഗങ്ങളില്‍ മാര്‍ച്ച് 11ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ടൗണ്‍…
-
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കരിമ്പുംകര, കാഞ്ഞിരോട്തെരു ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് പത്തിന് രാവിലെ എട്ടുമണി മുതല്‍ രാവിലെ 11 മണി വരെയും ധര്‍മ്മകിണര്‍, വീനസ്ക്ലബ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ…
-
പരിയാരം ഗ്രാമപഞ്ചായത്തിലെ മന്ന – കുറ്റിയേരി -പനങ്ങാട്ടൂര്‍ – കാട്ടാമ്പള്ളി – പൂവ്വം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തുമുതല്‍ 30 ദിവസത്തേക്ക് ഇതുവഴി ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍…
-
കെ.എസ്.ഇ.ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോറളാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് ഏഴിന് രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ചിറാട്ട് മൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍…
-
പയ്യന്നൂര്‍ ബ്ലോക്കിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന കുണ്ടയാം കോവ്വല്‍ മഞ്ചപ്പറമ്പ് താനിച്ചേരി കാനം മാവിലാന്‍ കോളനി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് സുബ്രമണ്യംകോവില്‍ മുതല്‍ മാവിലാന്‍ കോളനി റോഡ് വരെയുള്ള ഗതാഗതം പൂര്‍ണമായും…
-
കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ.ആര് ക്യാമ്പ്, ബേങ്ക്, മഹിത, ടെലിഫോണ്‍ ഭവന്, പോസ്റ്റ് ഓഫീസ്, ജില്ലാ ബേങ്ക്, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ്, സ്റ്റേഡിയം സ്റ്റേജ്, ആനയിടുക്ക് ഭാഗങ്ങളില്‍ മാര്‍ച്ച് നാലിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട്…
