ഡൽഹി വായു മലിനീകരണത്തിൽ നടപടിയുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. 10 വർഷം പഴക്കമുള്ള ഡീസൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി…
National News
-
-
ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസില്‍ ജയിലിലിൽ കഴിയുന്ന ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തേയ്ക്കാണ് ജാമ്യം. ജാമ്യം തേടി ഡൽഹിയിലെ കർക്കദൂമ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അഡീഷണല്‍ സെഷന്‍സ്…
-
National NewsNews
2030-ലെ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകാൻ ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനമായി
by Sayana kby Sayana k2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ കോമൺ വെൽത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ലാണ് ഇന്ത്യ…
-
National NewsNews
ഹരിയാനയിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് 16കാരൻ മരിച്ചു
by Sayana kby Sayana kഹരിയാനയിലെ റോത്തക്കിൽ ബാസ്ക്കറ്റ് ബോൾ വളയത്തിന്റെ ഇരുമ്പ് തൂൺ വീണ് പതിനാറുകാരന് ദാരുണാന്ത്യം. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലഖാൻ മജ്റ ഗ്രാമത്തിലെ സ്പോർട്സ് ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്. ഹാർദിക് രതി എന്ന 16കാരനാണ്…
-
National NewsNews
ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
by Sayana kby Sayana kപ്രശസ്ത ഗായകൻ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭയിലാണ് ഹിമന്ത ബിശ്വ ശർമ്മ ഇക്കാര്യം പറഞ്ഞത്. ഒരു കൊലപാതകിയും അഞ്ച് സഹായികളും ഉണ്ടെന്നും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.…
-
National News
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി; യുവതി ജയിലിൽ പെൺകുഞ്ഞിന് ജന്മം നൽകി
by Sayana kby Sayana kഉത്തർപ്രദേശിലെ മീററ്റിൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീപ്പയിലൊളിപ്പിച്ച മുസ്കാൻ എന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മീററ്റിലെ ജയിലിലായിരുന്ന മുസ്കാനെ പ്രസവത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 2.4 കിലോഗ്രാം ഭാരമുള്ള കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.…
-
National NewsNews
സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
by Sayana kby Sayana kഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍…
-
National News
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു
by Sayana kby Sayana kഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ പന്ത്രണ്ടിലധികം ജീവനക്കാരെ ചോദ്യം ചെയ്തു. പലരുടെയും മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായി അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നാലെ സംശയിക്കപ്പെടുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പെട്ടെന്ന് നിർജീവമാക്കിയതായി കണ്ടെത്തി.2 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ…
-
National News
എ സി കോച്ചില്‍ മാഗിയുണ്ടാക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറല്‍; പിന്നാലെ മുന്നറിയിപ്പുമായി റെയില്‍വെ
by Sayana kby Sayana kട്രെയിനിലെ എ സി കോച്ചില്‍ വെച്ച് കെറ്റിലില്‍ മാഗിയുണ്ടാക്കുന്ന യാത്രക്കാരിയുടെ വീഡിയോ വൈറലായതിന് പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വെ. യാത്രയ്ക്കിടെ സ്ത്രീ മൊബൈല്‍ ചാര്‍ജിംഗ് സോക്കറ്റില്‍ കെറ്റില്‍ കണക്ട് ചെയ്ത് മാഗി പാചകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ട്രെയിനുകള്‍ക്കുള്ളില്‍ ഇലക്ട്രോണിക്…
-
തമിഴ്നാട്ടിലും ബിഹാർ കാറ്റു വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോയമ്പത്തൂരിലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിലായിരുന്നു പ്രധാനമന്ത്രി പരാമർശം. തമിഴ്നാട്ടിലെ പരമ്പരാഗത കാർഷിക രീതി ഏറെ പ്രിയപ്പെട്ടതാണ്. എൻജിനീയറിങും പിഎച്ച്ഡിയും കഴിഞ്ഞവർ കൃഷി ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓർഗാനിക് ഫാമിങിന് ഏറെ പ്രാധാന്യമുണ്ട്.…
