ഹൈദരാബാദില്‍ 51കാരിയെ കൊലപ്പെടുത്തിയ ശേഷം മോഷണം. ഹൈദരാബാദിലെ സ്വാന് ലേക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. അന്‍പതുകാരിയായ രേണു അഗര്‍വാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകര്‍ന്ന നിലയിലായിരുന്നു. കഴുത്തറുത്താണ് കൊലപാതകം. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച് വസ്ത്രം…
National News
-
-
National NewsNews
‘ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു’; ചർച്ചകൾ തുടരുമെന്ന പ്രസ്താവന സ്വാഗതം ചെയ്ത് മോദി
by Sayana kby Sayana kതീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.…
-
National NewsNews
സിയാച്ചിന്‍ ക്യാമ്പില്‍ ഹിമപാതം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
by Sayana kby Sayana kലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയറിലെ സൈനിക ക്യാമ്പില്‍ ഹിമപാതം. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. ഹിമപാതത്തില്‍പ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തിയതായാണ് വിവരം. രണ്ട് അഗ്നിവീര്‍ സൈനികരും ഒരു സീനിയര്‍ സൈനികനുമാണ് മരിച്ചത്. അഞ്ചുമണിക്കൂറോളമാണ് സൈനികര്‍ കുടുങ്ങിക്കിടന്നത്. 2021-ല്‍ സിയാച്ചിനിലെ ഹനീഫ് ഉപമേഖലയില്‍ ഉണ്ടായ…
-
National NewsNews
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കും
by Sayana kby Sayana kഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. ഇരുസഭകളിലും അംഗബലമുള്ള എൻഡിഎ സഖ്യം വിജയപ്രതീക്ഷയിലാണ്. അതേസമയം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ വിജയകുമെന്നാണ് ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടൽ. ആകെ 781 വോട്ടുകളിൽ നിലവിൽ…
-
National NewsNews
അമേരിക്കയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ എതിര്‍ത്ത ഇന്ത്യക്കാരനെ വെടിവെച്ച് കൊന്നു
by Sayana kby Sayana kഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ ആണ് സംഭവം. അക്രമിയുടെ പേര് വിവരങ്ങൾ അമേരിക്കൻ അധികൃതർ പുറത്ത് വിട്ടിട്ടില്ല. അക്രമിയെ അറസ്റ്റ് ചെയ്തോ…
-
National NewsNews
ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; മനാഫിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും
by Sayana kby Sayana kധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. നേരത്തെ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാലാണ് ഇന്ന് വീണ്ടും മനാഫിനെ ചോദ്യം ചെയ്യുന്നത്. തന്റെ പക്കൽ തെളിവുകളുണ്ടെങ്കിൽ അത് ഹാജരാക്കണമെന്നും അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.…
-
National NewsNews
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; ട്രംപിന്റെ ഫോൺ കോൾ നിരസിച്ച് പ്രധാനമന്ത്രി
by Sayana kby Sayana kഅമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട്…
-
National NewsNews
ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
by Sayana kby Sayana kനിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു. രാഷ്ട്രപതി റഫറൻസിനെ…
-
National NewsNews
നിയമസഭയില്‍ ആര്‍എസ്എസ് ഗാനം ആലപിച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍
by Sayana kby Sayana kനിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ത്ഥന ചൊല്ലി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ പാടാറുള്ള ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഡി കെ ശിവകുമാര്‍ ആലപിച്ചത്. ശിവകുമാറിന്റെ ഗാനാലാപനം സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്.…
-
National NewsNews
‘വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം’ തെരുവ് നായകളെ സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന ഉത്തരവ് തിരുത്തി സുപ്രിം കോടതി
by Sayana kby Sayana kപൊതുസ്ഥലത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി സുപ്രീം കോടതി. നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്കാന് പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. തെരുവുനായ പ്രശ്നം രാജ്യവ്യാപകമായി…
