കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തത്. നേതൃത്വം നൽകിയവർ മറുപടി പറയണം. കൗൺസിലർമാരുടെ അഭിപ്രായം തേടിയതിൽ സുതാര്യതയില്ലായിരുന്നു. തനിക്ക് കൗൺസിലർമാരുടെ പിന്തുണയില്ലെന്ന് പറയുന്നത് അംഗീകരിക്കനാകില്ല. കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ പറ്റിയില്ല. സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നു.സ്ത്രീ സംവരണത്തിലൂടെ…
Politics
-
-
Politics
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു; രമേശ് ചെന്നിത്തല
by Sayana kby Sayana kശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ സംരക്ഷണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.തൊണ്ടിമുതല്‍ എവിടെ പോയെന്ന് പോലും അറിയില്ല. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍…
-
തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഗുരുവായൂരില്‍…
-
Politics
ഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ
by Sayana kby Sayana kഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ.പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല ആ പാട്ട് താൻ കേട്ടിട്ടുമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ…
-
Politics
സൈബറാക്രമണം; അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്ട്ടിന് എതിരെ കേസ്
by Sayana kby Sayana kകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ്…
-
Politics
പാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് 30 വർഷത്തിനു ശേഷം തിരിച്ചുപിടിച്ച് കോൺഗ്രസ്
by Sayana kby Sayana kപാലക്കാട് വടക്കഞ്ചേരി പഞ്ചായത്ത് 30 വർഷത്തിനു ശേഷം തിരിച്ചുപിടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഭരണം പിടിച്ചത് മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെ. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡൻറാക്കും. യുഡിഎഫിനും എൽഡിഎഫിനും 9…
-
സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെതിരെ ആക്ഷേപവുമായി സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും രംഗത്തെത്തി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് കാണിച്ച് നെട്ടിശ്ശേരിയില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ അദ്ദേഹവും കുടുംബവും…
-
Politics
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതെന്ന് രമേശ് ചെന്നിത്തല
by Sayana kby Sayana kതനിക്കറിയാവുന്ന ഒരു വ്യവസായിയാണ് സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചതെന്ന് രമേശ് ചെന്നിത്തല. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ മൊഴിയായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എസ്ഐടിക്ക് മൊഴി നല്‍കാനിരിക്കെയാണ് പ്രതികരണം. എസ്ഐടിയോട് ഇന്ന് ഈ കാര്യങ്ങളെല്ലാം ഞാന്‍ പറയും.…
-
NewsPolitics
‘തരൂരിന് ചോറ് ഇവിടെ കൂറ് അവിടെ, പുറത്താക്കി രക്തസാക്ഷി പരിവേഷത്തോടെ BJPയിലേക്ക് പോകാമെന്ന ചിന്ത വേണ്ട’: രാജ് മോഹൻ ഉണ്ണിത്താൻ
by Sayana kby Sayana kകോൺഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ. ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി…
-
കഴിഞ്ഞ രണ്ടുദിവസത്തിനിടെ രാജ്യത്തെ പ്രധാന എയര്‍ലൈന്‍സുകളിലൊന്നായ ഇന്‍ഡിഗോയുടെ മുന്നൂറിലധികം ഫ്ളൈറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒയുടെ ഇമെയില്‍ പുറത്ത്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിലാണ് ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചത്.സാങ്കേതികമായ പ്രശ്നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍,…
