Home News പുനരധിവാസത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ

പുനരധിവാസത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്; കെ സുരേന്ദ്രൻ

by Sayana k
0 comments

വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻകെ സുരേന്ദ്രൻ. മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം പലിശരഹിത വായ്പയാണ് നൽകിയിരിക്കുന്നത്. 50 വർഷത്തിനുശേഷം തിരിച്ചടയ്ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ട. നൽകിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.സമയമാണ് വേണ്ടതെങ്കിൽ അത് ചർച്ച ചെയ്യാം. കേന്ദ്രത്തിനു മുന്നിൽ അത്തരം ആവശ്യം സർക്കാരിന് ഉന്നയിക്കാം. സർക്കാരും എംപിമാരും അതിനുള്ള സമ്മർദ്ദം നടത്തണം.നിലവിൽ നൽകിയ തുക ഗ്രാന്റിന് തുല്യമാണ്.

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign