Home News വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വിശദമായ തിരച്ചില്‍ ഇന്ന്

വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വിശദമായ തിരച്ചില്‍ ഇന്ന്

by Sayana k
0 comments

വയനാട് തലപ്പുഴയിലെ കടുവയ്ക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ ഇന്ന്. ജോണ്‍സണ്‍കുന്ന്, കമ്പിപാലം, കരിമാനി, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. തലപ്പുഴ 43ാം മൈല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തിരച്ചില്‍.


തവിഞ്ഞാല്‍ പഞ്ചായത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം വനംവകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവ തന്നെയാണ് പ്രദേശത്തുള്ളത് എന്ന് കണ്ടെത്തിയതായി നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign