കണ്ണൂർ തോട്ടട എസ്.എൻ. കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാലാ യൂണിയൻ കലോത്സവത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. കണ്ണൂർ എസ്.എൻ. കോളേജിൽ നിന്നും ആരംഭിച്ച വിളംബര ജാഥ തോട്ടട പോളിടെക്നിക് പരിസരത്ത് സമാപിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി.സതീഷ് ,ഡോ.ഷനജ്. എം.പി.,ഡോ.പ്രശാന്ത് കെ പി , ഡോ.പി.കെ. അനിത, ഡോ.ബിജോയ് . എ., പ്രത്യുഷ് പുരുഷോത്തമൻ, സീമ. എൻ.കെ., പ്രയാഗ് മുരളി, ബിജേഷ് തുടങ്ങിയവർ നേതൃത്വം നല്കി. ഫെബ്രുവരി 24 മുതൽ 28 വരെയാണ് കലോത്സവം അരങ്ങേറുക
കണ്ണൂർ സർവകലാശാല കലോത്സവം; വിളംബര ജാഥ സംഘടിപ്പിച്ചു
185
