80
ട്രാൻസ്ഫോർമർ മാറ്റി വെക്കുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 25ന് രാവിലെ 8.30 മുതൽ വൈകിട്ട് ആറ് വരെ ജ്യോതി പീടിക, പുതിയകോട്ടം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

