Home News പാലക്കാട് ആനയിടഞ്ഞതിനെ തുടർന്ന് പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

പാലക്കാട് ആനയിടഞ്ഞതിനെ തുടർന്ന് പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ

by Sayana k
0 comments

പാലക്കാട് പൂക്കോട്ടുകാവ് പരിയാനംപറ്റ ഉൽസവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്ന് തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. പരിയാനംപ്പറ്റ സ്വദേശി സേതുമാധവനാണ് അപകടത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തുടരുന്നത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സേതുമാധവന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. കഴിഞ്ഞ 19 ന് പരിയാനംപറ്റ ഉൽസവത്തിൻ്റെ പടിഞ്ഞാറൻ പൂരം വരുന്നതിനിടെയായിരുന്നു അപകടം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign