133
ശത്രു കപ്പലുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ (എൻ.എ.എസ്.എം-എസ്.ആർ) ആദ്യ പരീക്ഷണം വിജയകരം. ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആർ.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്. നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ കപ്പലിനെ തകർത്തതായി ഡി.ആർ.ഡി.ഒ അറിയിച്ചു.
