Home News മദ്യം വാങ്ങാൻ പണം നൽകിയില്ല; വീട്ടുമുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്

മദ്യം വാങ്ങാൻ പണം നൽകിയില്ല; വീട്ടുമുറ്റത്തിരുന്ന യുവതിയെ കത്തി കൊണ്ട് ആക്രമിച്ച് യുവാവ്

by wasif shaduli
0 comments

“ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിക്കു നേരെ ആക്രമണം. സംഭവത്തിൽ ആനന്ദ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിനു പുറത്തിരിക്കുകയായിരുന്ന നാഗലക്ഷ്മി എന്ന യുവതിയോട് ഇയാൾ സംസാരിക്കാൻ ചെല്ലുകയും തുടർന്ന് മദ്യപിക്കാനായി പണം ആവശ്യപ്പെടുകയും ചെയ്തു.പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയെ പ്രതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.”,

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign