Home kannur News കണ്ണൂരിൽ സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

കണ്ണൂരിൽ സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

by wasif shaduli
0 comments

കണ്ണൂർ വളപട്ടണത്ത് സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു മോഷണക്കേസിലെ പ്രതിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign