235
കണ്ണൂർ ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.ചാല സ്വദേശി സരോജിനി ആണ് മരിച്ചത് .ഇന്നലെ പനോന്നേറിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.

