Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് കോഴ്സ്: ക്ലാസുകൾ മേയ് മൂന്ന് മുതൽ താവക്കര ക്യാംപസിൽ

കണ്ണൂർ സർവ്വകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് നടത്തുന്ന “ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്  –  “English for Practical Purposes (EPP)” സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ ക്ലാസുകൾ 03.05.2025ന് (ശനിയാഴ്ച) 10.00 a.m-ന് സർവ്വകലാശാലയുടെ താവക്കര ക്യാംപസിലെ അമിനിറ്റി സെന്ററിൽ റൂം നം. 401-ൽ ആരംഭിക്കും.

ഇനിയും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് 26.04.2025 വരെ ഓൺലൈൻ ആയും 02.05.2025ന് രണ്ടുമണി വരെ താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഓഫിസിൽ നേരിട്ട് ഹാജരായും രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗ്യത: എച്ച് എസ് ഇ/ പ്ലസ് ടു. ഫീസ്: ₹3,000/-. നിലവിൽ  മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ക്ലാസ്സുകൾ ശനിയാഴ്ചകളിലും അവധിദിവസങ്ങളിലും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign