Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

പരീക്ഷാ രജിസ്ട്രേഷൻ

     കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം  സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ  ജിയോ ഇൻഫോമാറ്റിക്സ്  ഫോർ  സ്പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), നവംബർ 2024  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 മെയ് 2  മുതൽ 5  വരെയും പിഴയോടുകൂടെ മെയ്  6  വരെയും അപേക്ഷിക്കാം.

പി.ജി.ഡി.എൽ.ഡി. പാർട്ട് ടൈം അപേക്ഷ ക്ഷണിച്ചു

തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ നടത്തുന്ന 2025-26 അധ്യയന വർഷത്തേക്കുള്ള  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (പി.ജി.ഡി.എൽ.ഡി. പാർട്ട് ടൈം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 05 ജൂൺ  2025.

സീറ്റുകളുടെ എണ്ണം- 30, കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ).

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദ തലത്തിൽ സൈക്കോളജി ഒരു വിഷയമായി പഠിച്ചവർക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതാണ്.

വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

ഫോൺ നമ്പർ — 9447051039

വെബ് സൈറ്റ് : www.phapins.comhttps://www.kannuruniversity.ac.in

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign