Home kannur News അങ്കണവാടികളിലുടെ ലഭിക്കുന്ന സേവനങ്ങൾ മഹത്തരo: മേയർ

അങ്കണവാടികളിലുടെ ലഭിക്കുന്ന സേവനങ്ങൾ മഹത്തരo: മേയർ

by Sayana k
0 comments

അങ്കണവാടികളുടെയും അവയിലുടെ ലഭ്യമാകുന്ന സേവനങ്ങളുടെയും പ്രധാന്യം ജനങ്ങൾ അറിയണമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ നീർച്ചാൽഅങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസ്കാരിക്കുകയായിരുന്നു. പ്രീ സ്കൂൾ സമ്പ്രദായ വളരെ ഭംഗിയായി നടപ്പാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതോടൊപ്പം അംഗൻവാടികളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര ക്ഷേമമാണ് ലക്ഷ്യമിടുന്നത്. അങ്കണവാടികളിലൂടെ നൽകുന്ന സമ്പൂർണ പോഷകാഹാര പദ്ധതിക്കായി നല്ലൊരു വിഹിതം കോർപ്പറേഷൻ മാറ്റി വെക്കുന്നുണ്ടെന്നും അംഗൻവാടി ജീവനക്കാരുടെ പ്രവർത്തനം ഏറെ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും മേയർ പറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങൾ മധുരവും സമ്മാനവും മേയർ നൽകി. അംഗൻ വാടി ജീവനക്കാരായ പ്രസന്ന, ഗീത, ഷംന എന്നിവരും ഉണ്ടായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign