Home kannur News മഴയും വെള്ളക്കെട്ടും: കണ്ണൂർ ജില്ലയിലെ 50ലേറെ സ്കൂളുകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി നൽകി

മഴയും വെള്ളക്കെട്ടും: കണ്ണൂർ ജില്ലയിലെ 50ലേറെ സ്കൂളുകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി നൽകി

by Sayana k
0 comments
കണ്ണൂർ ജില്ലയിൽ കനത്ത മഴ കാരണവും വെള്ളക്കെട്ട് മൂലവും കുട്ടികളുടെ സുരക്ഷ മുൻനിർത്തി അസി. എജുക്കേഷണൽ ഓഫീസർമാർമാർ ചൊവ്വാഴ്ച 50ലേറെ സ്‌കൂളുകൾക്ക് പ്രാദേശിക അവധി നൽകി. ജില്ലയിലെ ചില പ്രദേശങ്ങളിൽ മാത്രം ശക്തമായ മഴയും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രസ്തുത മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം ഡി ഇ ഒ മാർ, ബന്ധപ്പെട്ട എ ഇ ഒമാർ എന്നിവരുടെ തീരുമാനത്തിന് വിധേയമായി പ്രാദേശികമായി അവധി നൽകുന്നതിന് കഴിഞ്ഞ മെയ്‌ 23ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. രാവിലെ പ്രാദേശിക അവധി നൽകിയ സ്കൂളുകൾ. ഉച്ചക്ക് ശേഷം ചില സ്കൂളുകൾക്കും പ്രാദേശിക അവധി നൽകിയിട്ടുണ്ട്.
കണ്ണൂർ സൗത്ത് ഉപജില്ല: മുഴപ്പിലങ്ങാട് സൗത്ത് യു പി സ്കൂൾ.
തലശ്ശേരി നോർത്ത് ഉപജില്ല: എരഞ്ഞോളി നോർത്ത് എൽ പി സ്കൂൾ, കതിരൂർ മുസ്ലിം
എൽ പി സ്കൂൾ, കതിരൂർ ഈസ്റ്റ് എൽ പി സ്കൂൾ.
തളിപ്പറമ്പ സൗത്ത് ഉപജില്ല: വടക്കാഞ്ചേരി ഗവ എൽ പി സ്കൂൾ.
പാപ്പിനിശ്ശേരി ഉപജില്ല: അഴീക്കൽ കിഫായത്തുൽ ഇസ്ലാം എം എൽ പി സ്കൂൾ, താജുൽ ഉലും സ്കൂൾ.
പയ്യന്നൂർ ഉപജില്ല: പി ബി കെ എൽ പി സ്കൂൾ കുണിയൻ, പാട്ടിയമ്മ ഏൽ പി സ്കൂൾ, ഏറ്റു കുടുക്ക യു.പി. സ്കൂൾ, ജി യു പി സ്കൂൾ പാലക്കോട്, ചന്തൻ മെമ്മോറിയൽ എ എൽ പി സ്കൂൾ വെള്ളൂർ, മുക്കോത്തടം എൽ പി സ്കൂൾ കോറോം, ജി എൽ പി സ്കൂൾ വെള്ളൂർ, ജി എൽ പി സ്കൂൾ പയ്യന്നൂർ, കുന്നരു എയുപി സ്കൂൾ, കാങ്കോൽ എ എൽ പി സ്കൂൾ, ജി എം യു പി സ്കൂൾ രാമന്തളി, എരമം സൗത്ത് എൽ പി സ്കൂൾ, കണ്ടോത്ത് എ എൽ പി സ്കൂൾ, വടശ്ശേരി എ എൽ പി സ്കൂൾ, ചിദംബരനാഥ് യു പി സ്കൂൾ രാമന്തളി, ജി എൽ പി സ്കൂൾ പെരിന്തട്ട സൗത്ത്, പുത്തൂർ എ എൽ പി സ്കൂൾ, രാമന്തളി പഞ്ചായത്ത് ഗവ എൽ പി സ്കൂൾ, ബഡ്‌സ് സ്പെഷ്യൽ സ്കൂൾ പുത്തൂർ, ജി യു പി എസ് കൂക്കാനം, ജി എം യു പി സ്കൂൾ പെരുമ്പ, ജി എൽ പി സ്കൂൾ പടന്ന, കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ, കരിവെള്ളൂർ സെൻട്രൽ എ എൽ പി സ്കൂൾ, മാന്യഗുരു യു പി സ്കൂൾ, എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ, ജിഎം എൽ പി സ്കൂൾ പാലക്കോട്, എ കെ എസ് എസ് പയ്യന്നൂർ.
ഇരിക്കൂർ ഉപജില്ല: പട്ടുവം വാണിവിലാസം എ എൽ പി സ്കൂൾ
പാനൂർ ഉപജില്ല: ജി എൽ പി സ്കൂൾ നരിക്കോട്ട് മല, കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല: മുണ്ടയാട് എൽപി സ്കൂൾ, കാഞ്ഞിരോട് എ എൽപി സ്കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല: പട്ടുവം ജി എൽ പി സ്കൂൾ സ്കൂൾ
തളിപ്പറമ്പ ഉപജില്ല: ഗവ ബോയ്‌സ് ഹയർ സെക്കൻണ്ടറി സ്കൂൾ, മെക്ക ഇംഗ്ലീഷ് മീഡിയം പഴയങ്ങാടി, ഗവ വെൽഫയർ ഹയർ സെക്കൻണ്ടറി സ്കൂൾ ചെറുകുന്ന്, ഗവ ഹൈസ്കൂൾ കുറ്റേരി, എസ് എസ് ജി എച്ച് എസ് എസ് പയ്യന്നൂർ, ജി എച്ച് എസ് എസ് മാതമംഗലം, നജാത് ഏച്ച് എസ് മാട്ടൂൽ.
തലശ്ശേരി ജില്ല: ഇരിട്ടി ലിറ്റിൽ ഫ്ലവർ ഇ എം എച്ച് എസ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign